മഴയുടെ നാദം പിന്നെയുമൊഴുകി ഇടിനാദം മെല്ലെ ഞെട്ടിച്ചുണർത്തി പോവല്ലേ മഴയെ ഭൂമിയെ വിട്ട്. ലോകം നീ വരൾച്ചയിലാക്കീടല്ലേ, നീ പെയ്യും നേരം മണ്ണിൻമണം ശ്വസിച്ചാലെ കർഷകർ പണി തുടരൂ... ചില നേരം പറയാതെ ആരോരു- മറിയാതെ പോയിരുന്നു ചൊല്ലു നീ എവിടേക്ക്....
chapters

Write a comment ...